പഞ്ചായത്ത് പ്രസിഡന്റ് അപവാദം പറഞ്ഞുണ്ടാക്കി, ഇന്നലെ തൊട്ട് കരച്ചിലായിരുന്നു; ആര്യനാട് വാര്‍ഡ് മെമ്പറുടെ ആത്മഹത്യയില്‍ ഭര്‍ത്താവ്

പഞ്ചായത്ത് പ്രസിഡന്റ് അപവാദം പറഞ്ഞുണ്ടാക്കി, ഇന്നലെ തൊട്ട് കരച്ചിലായിരുന്നു; ആര്യനാട് വാര്‍ഡ് മെമ്പറുടെ ആത്മഹത്യയില്‍ ഭര്‍ത്താവ്
Aug 26, 2025 05:16 PM | By Sufaija PP

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകത്തെ വാര്‍ഡ് മെമ്പര്‍ ശ്രീജ ആത്മഹത്യ ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഭര്‍ത്താവ് ജയന്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഭാര്യ കരച്ചിലായിരുന്നെന്നും റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത രീതിയില്‍ അവര്‍ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ശ്രീജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. വീടിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Panchayat president made a slanderous statement, was crying just yesterday; Aryanad ward member's husband commits suicide

Next TV

Related Stories
മണൽക്കടത്ത് ലോറി പിടികൂടി

Aug 26, 2025 07:21 PM

മണൽക്കടത്ത് ലോറി പിടികൂടി

മണൽക്കടത്ത് ലോറി...

Read More >>
ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

Aug 26, 2025 07:17 PM

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക്...

Read More >>
തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ

Aug 26, 2025 07:06 PM

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം രൂപീകരിച്ചു

തളിപ്പറമ്പിൽ കെ.പി.എസ്.ടി.എ.യുടെ "മാറ്റൊലി"ക്ക് സ്വീകരണ സംഘം...

Read More >>
ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

Aug 26, 2025 05:20 PM

ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി

ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; മരണം നാലായി, ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും വെള്ളപ്പൊക്ക...

Read More >>
കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സുഹൃത്തുക്കൾ.

Aug 26, 2025 05:18 PM

കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സുഹൃത്തുക്കൾ.

കൊച്ചിയിൽ സദാചാര ഗുണ്ടായിസം, അക്രമികൾക്കൊപ്പം പൊലീസും മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി...

Read More >>
പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം കൊടിയേറി.

Aug 26, 2025 05:14 PM

പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം കൊടിയേറി.

പൊന്നോണമായി... സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം...

Read More >>
Top Stories

News Roundup

//Truevisionall